യുവാക്കൾക്കൊപ്പം പ്രഭാതനടത്തത്തോടെ തുടക്കം; രാത്രിയോടെ ഓടിതീർത്ത് പര്യടനം
തവനൂരിന്റെ യുവതയെ ചേർത്ത് നിർത്തിയ പ്രഭാതനടത്തത്തോടെതുടങ്ങിയ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പര്യടനം രാത്രി 10 മണിയോടെ കൂട്ടായിയിൽ സമാപിച്ചു. ലോറി ചിഹ്നം അനുവദിച്ചു കിട്ടിയതോടെ വോട്ടർമാർക്ക് ചിഹ്നം…
