അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; രഹസ്യമായി ദൃശ്യം പകർത്തി അയൽവാസി പൊലീസിലേൽപ്പിച്ചു,…
കാസര്‍കോട്: കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. മര്‍ദ്ദന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അയല്‍വാസി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് രണ്ടാനച്ഛന്‍…
