രക്തസമ്മര്‍ദ്ദം കൂടി മസ്‌തിഷ്‌കാഘാതം; ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: മസ്‌തിഷ്‌കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി.അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ…