ശക്തമായ കാറ്റ്; കോഴിക്കോട് ഉള്ള്യേരിയില്‍ മരംപൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില് കാറ്റില് മരം പൊട്ടിവീണ് സ്കൂട്ടര് യാത്രികന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയില് ഹരിദാസനാണ് മരിച്ചത്.
കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടില് ശശിക്ക് ഗുരുതര പരിക്കേറ്റു.തിങ്കളാഴ്ച്ച വൈകീട്ട്…
