എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറത്ത് വിദ്യാര്‍ഥി ജീവനൊടുക്കി
മലപ്പുറം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ (15)ആണ് മരിച്ചത്.
ശനി പകല്‍ 12.45 നാണ് സംഭവം.…
