Browsing Tag

Students teachers principal children collage

വിദ്യാലയങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തിദിനം

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം

കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ കേരള എന്‍ജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സ്കളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചുള്ള വിദ്യാർഥിപ്രവേശനം 12-ന്‌ രാവിലെ പത്തുമുതൽ 13-ന്‌ വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോട്ടയം

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി

ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്

ധാരണാപത്രം ഒപ്പു വെച്ചു മലപ്പുറം: ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപക അവാർഡ്; ടി.വി. ജലീൽ മാസ്റ്റർക്ക്

തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ടി.വി. ജലീൽ മാസ്റ്റർക്ക് ലഭിച്ചു . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐ എ എസ് അവാർഡ്

ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ…

മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്. ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച്

യുവാക്കൾക്കൊപ്പം ലഹരിമരുന്ന് പാർട്ടി, പെൺകുട്ടികളെ എത്തിച്ചുകൊടുത്ത വിദ്യാർത്ഥിനിയുടെ തല…

ചെന്നൈ: ലൈംഗികമായി ചൂഷണം ചെയ്യാൻ യുവാക്കൾക്ക് സഹപാഠികളെ എത്തിച്ചുനൽകിയ കോളേജ് വിദ്യാർത്ഥിനിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു. കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്

വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം: നീറ്റ് പരീക്ഷ വീണ്ടും നടത്തും

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ്