ജില്ലാ ഒളിംപിക്സ് – റഗ്ബിയിൽ ഇരട്ട കിരീടമണിഞ്ഞ് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്
മലപ്പുറം ജില്ല ഒളിംപിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ ഒളിംപിക്സിന്റെ ഭാഗമായി നടന്ന റഗ്ബി മത്സരത്തിൽ പുരുഷ-വനിത കിരീടം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് കരസ്ഥമാക്കി. തിരൂർ മുൻപിപ്പൽ സ്റ്റേഡിയത്തിൽ വെച്ച്!-->!-->!-->…