Browsing Tag

Students teachers principal children collage

തുഞ്ചൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിൽ കുമാറിന് ഡോക്ടറേറ്റ്

എം.ജി.സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽകുമാർ എം.പി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഡോ.കെ പി. ജോസിൻ്റെ മാർഗ്ഗ നിർദ്ദേശത്തിലായിരുന്നു ഗവേഷണം. നിലവിൽ തിരൂർ ടി. എം. ഗവ. കോളേജിൽ

പ്ലസ് വണ്‍ പരിക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ; ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി: മന്ത്രി വി…

തിരുവനന്തപുരം: എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരിക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ

യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട

ന്യൂഡൽഹി: യുക്രെയിനില്‍ നിന്നും ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് സംഭവം നടന്നത്.

സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം; അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, ഈ നമ്പറുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം

തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു. സ്‌കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍

സ്‌കൂളുകളുടെ പൂര്‍ണമായ പ്രവര്‍ത്തനം: ഒരുക്കങ്ങള്‍ വിലയിരുത്തി

ജില്ലയില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം

ഇന്ന് കോളേജുകൾ തുറക്കുന്നു, പത്ത്, പ്ളസ് വൺ, പ്ളസ്ടു ക്ളാസുകൾ മുഴുവൻ സമയവും

തിരുവനന്തപുരം:മൂന്നാഴ്ചയിലേറെ അടച്ചിട്ട ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്നു മുതൽ തുറക്കുന്നു. കൊവിഡ് കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ളാസുകളെല്ലാം അണുനശീകരണം നടത്തി വൃത്തിയാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തരക്കടലാസുകൾ കാണാനില്ല

ചേളാരി: കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ 3500 ഉത്തരക്കടലാസുകൾ കാണാനില്ല. 3 മാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഉത്തര കടലാസാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ