സപ്ലൈകോയിലെ ഓണക്കാല വരുമാനം 350 കോടിയിലേക്ക്; ഇതുവരെ നേടിയത് 344.48 കോടി രൂപ
സപ്ലൈകോയിലെ പ്രതിദിന വില്പന 25 കോടിയിലേക്ക് അടുക്കുന്നു. 50 ലക്ഷത്തിൽ പരം ആളുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇന്ന് വിൽപ്പന നടത്തിയത് 24 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ. സപ്ലൈകോയുടെ ഓണക്കാലത്തെ…