പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ…
