33 കാരി ആര്യ ദാസ്, വീട് തിരുമല, ഫേസ്ബുക്ക് ചാറ്റിനൊടുവില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിച്ചു, 2…
ആലപ്പുഴ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയില്‍ നിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരില്‍ വീട്ടില്‍ ആര്യ…
