ജന്മം നല്‍കിയ അമ്മയെ തേടി സ്വിസ് യുവതി മുംബൈയില്‍
മുംബൈ: ജൻമം നല്‍കിയ അമ്മയെ കാണാൻ മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ് സ്വിറ്റ്സര്‍ലൻഡിലെ വിദ്യ ഫിലിപ്പൻ.
10 വര്‍ഷത്തോളമായി വിദ്യ തന്റെ വേരുകള്‍ തിരഞ്ഞുതുടങ്ങിയിട്ട്. അമ്മയുടെ പേരും വിലാസവും മാത്രമാണ് ഈ 27 കാരിയുടെ കൈയിലുള്ളത്.…