ഏഴുർ ഗവ. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടി കെ എം. ബഷീർ അനുസ്മരണം നടത്തി
ഏഴൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നെടുംതൂണായിരുന്നു പരമ്പര ബഷീർ എന്ന ടി കെ എം ബഷീർ. 2016 ൽ
സ്കൂളിൻറെ ആദ്യത്തെ മൂന്ന് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രഥമ…