താനൂർ ബോട്ടപകടം: കുന്നുമ്മൽ കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച് കുറുക്കോളി മൊയ്തീൻ
താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരുടെ ഖബറിടം സന്ദർശിച്ച് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പ്രാർത്ഥന നടത്തി.
അപകടത്തിൽ മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന…
