താനൂർ ബോട്ടപകടം: പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; മന്ത്രി അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് മാർച്ച്
താനൂർ: ബോട്ടപകടത്തിൽ 22 പേർ മരിക്കാൻ ഇടയായ ദാരുണ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫിസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത്…