വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റാ ഗ്രൂപ്പ് ; മലബാര്‍ സിമന്റ്‌സിനൊപ്പം ബോട്ട് നിര്‍മ്മാണ യൂണിറ്റ്…
കൊച്ചി: കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആര്‍ട്‌സണ്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണ് കമ്പനി…