പെർഫക്ട് ഓക്കെ! ലോറിയിലേക്ക് ഇടിച്ചുകയറ്റി പഞ്ച്; ടാറ്റയുടെ ഇടിപരീക്ഷ
സുരക്ഷയുടെ കാര്യത്തിൽ മുന്നിലാണ് ടാറ്റയുടെ വാഹനങ്ങൾ. ടിയാഗോയും ടിഗോറും ഒഴികെ മറ്റ് വാഹനങ്ങളും ഇടി പരീക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുത്തൻ പഞ്ചിന്റെ ഇടി പരീക്ഷ വൈറലായിരിക്കുകയാണ്. ലോറിയിലേക്ക് ഇടിച്ചുകയറ്റിയാണ്…
