ടീം തിരൂർ ഖത്തർ രണ്ടാമത്തെ സ്നേഹ ഭവന പ്രഖ്യാപനവും, ഇഫ്താർ സംഗമവും നടത്തി
ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തർ വിപുലമായ ഇഫ്താർ സംഗമവും സ്നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂർ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു.
ICC അഡ്വൈസറി മെമ്പറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ…