ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല! അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം, കേരളത്തില്‍ താപനില 3…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തില്‍ പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം.തൃശൂർ, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും.…