താനാളൂർ ഗ്രാമ പഞ്ചായത്ത് : വിപിഒ അസ്ഗർ പ്രസിഡണ്ട്
താനാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച വിപിഒ അസ്ഗർ സ്ഥാനമേൽക്കും. ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടി
യോഗത്തിൽ വിപിഒ അസ്ഗറിനെ ലീഡറായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്ത് വന്ന…
