ഗുരുവായൂരിലെ ആ വൈറൽ പൊലീസ് പുഞ്ചിരി; സോഷ്യൽ മീഡിയ തേടുന്ന അർജുൻ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ നിറയെ കുഞ്ഞികൃഷ്ണന്മാരും രാധമാരും തൂക്കിയെങ്കിലും ഗുരുവായൂരില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്‍സ്റ്റാഗ്രാമിലടക്കം വൈറലായത്. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി കടന്നുപോകാനും…
