മുസ്ലിം യൂത്ത് ലീഗ് അവകാശ ധർണ്ണ സംഘടിപ്പിച്ചു.
തിരൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് നിലനിർത്തുക, സാമുദായിക സ്പർദ്ധ വളർത്തി വോട്ട് രാഷ്ട്രീയം കളിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തുക, ന്യൂനപക്ഷ മുസ്ലിം വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട മുൻഗണന 100% ഉറപ്പ് വരുത്തുക, ന്യൂനപക്ഷ ആനുകൂല്യം സംബന്ധിച്ച…