13 കാരിയെ കാണാനില്ല, ഫോട്ടോയില്‍ കാണുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടൻ പൊലീസില്‍…
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്‍മാനില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകള്‍ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതല്‍…