സബാഷ് ഗുകേഷ്! സ്വപ്നതുല്യം ഈ നേട്ടം, 18ാം വയസില്‍ 18-ാം ലോക ചെസ് ചാമ്ബ്യൻ; നേട്ടത്തില്‍ ഏറ്റവും…
സെന്‍റോസ: ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്ബ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്.ഇതോടെ ഏറ്റവും…
