‘കുഞ്ഞിനെ രതീഷിന് കൈമാറിയത് ബിഗ്ഷോപ്പറില്‍, എന്തുവേണമെങ്കിലും ചെയ്തോ എന്നും പറഞ്ഞു’
ആലപ്പുഴ: ചേർത്തലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ ആണ്‍സുഹൃത്ത് രതീഷ് എന്ന് ആലപ്പുഴ എസ്പി എംപി മോഹന ചന്ദ്രൻ.കുഞ്ഞിനെ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞാണ് പ്രസവശേഷം യുവതി കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ വീട്ടിലെത്തിച്ച രതീഷ്…