ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിര്‍ദിശയില്‍ 100 മീറ്ററിലേറെ നീങ്ങി;…
മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന 'ബ്ലസിങ്' എന്ന സ്വകാര്യ…