ഒന്ന് നനഞ്ഞ് തലസ്ഥാനം, പെഴ്തിറങ്ങിയത് കിടിലനൊരു മഴ; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ സാധ്യത 6…
തിരുവനന്തപുരം: കൊടും ചൂടില്‍ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും…