ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയെ പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി കേന്ദ്രം…
ന്യൂഡല്‍ഹി : ഭരണഘടന ഭേദഗതി ബില്‍ 2024 യൂണിയന്‍ ടെറിറ്ററി ഭേദഗതി ബില്‍ 2024 എന്നിവയുടെ പാര്‍ലമെന്ററി സംയുക്ത കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇടി മുഹമ്മദ്…