പൊതുവിദ്യാഭ്യാസ മേഖലയില്‍ കുടിശ്ശികയടക്കം കേന്ദ്രം കേരളത്തിന് നല്‍കേണ്ടത് 1186.84 കോടി; മന്ത്രി വി…
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58…