വിവാദം കത്തുന്നു, ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു, ഞായറാഴ്ച എമ്ബുരാൻ അഡ്വാൻസായി നേടിയത് വൻ…
എമ്ബുരാൻ ആഗോളതലത്തില്‍ കുതിപ്പ് തുടരുകയാണ്. 48 മണിക്കൂറിനുള്ളില്‍ എമ്ബുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. അതിനിടെ പ്രമേയത്തെ ചൊല്ലി വിവാദവുമുണ്ടായി.ഞായറാഴ്‍ച എമ്ബുരാന് അഡ്വാൻസായി 8.20 കോടി നേടാനായി എന്ന് നസൗത്ത് ഇന്ത്യ ബോക്സ് ഓഫീസ്…