പക്ഷിപ്പനി ബാധിച്ച് 4 വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യ മരണം; 2 വയസുകാരി മരിച്ചത് പച്ചയിറച്ചി തിന്നതിനെ…
ഹൈദരാബാദ്: നാല് വര്‍ഷത്തിനിടെ പക്ഷിപ്പനി ബാധിച്ച് രാജ്യത്തെ ആദ്യമരണം. ആന്ധ്രാപ്രദേശിലെപല്‍നാട് ജില്ലയില്‍ നരസറോപേട്ടില്‍ ആണ് രണ്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചത്.കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി…
