10 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിഞ്ഞ് എസ് ജെ സൂര്യ ;’കില്ലര്‍’ ഫസ്റ്റ് ലുക്ക്…
എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലര്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ…