മുൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയിൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടില്‍ കെ.ഡി.ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി.…