വയനാടിൻ്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം;…
വൈത്തിരി: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങള്‍ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി…