ആശ പ്രവര്‍ത്തകരുടെ സമരം പൊളിക്കാൻ സര്‍ക്കാരിൻ്റെ തന്ത്രം; ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി…
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഹെല്‍ത്ത് വോളണ്ടിയർമാരെ തേടുന്നു.പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നല്‍കാനായി മാർഗനിർദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക…