Browsing Tag

The housewife said that when she went to the farm with the goats

പറമ്ബിലേക്ക് ആടുകളുമായി പോയപ്പോള്‍ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോള്‍ കൈയ്ക്ക് പരിക്ക്

കോഴിക്കോട്: ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി എന്നയാള്‍ക്കാണ് കൈയ്ക്ക് പരിക്കേറ്റത്.കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം…