ലീഗിനെതിരെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ത്രികോണപ്പോര്; ‘സാമ്പാർ മുന്നണി’കളുടെ തദ്ദേശ പോരിന്…
മലപ്പുറം: നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്, ഭരണം പിടിക്കാൻ രൂപപ്പെടുന്ന പ്രദേശിക കൂട്ടുകെട്ടുകൾക്കും സാമ്പാർ മുന്നണികൾക്കും. പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണ നിയന്ത്രണത്തിനായുള്ള രാഷ്ട്രീയപ്പോരിന് നൂറ്റാണ്ടിന്റെ പ ഴക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകൾ…
