തദ്ദേശ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം, 15 സീറ്റുകള്‍; 13 ഇടത്ത് യുഡിഎഫ്,…
സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളില്‍ എല്‍ഡിഎഫും 13 സീറ്റുകളില്‍ യുഡിഎഫും മറ്റുള്ളവര്‍ 3 ഇടത്തും വിജയിച്ചു. മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന…