മഹീന്ദ്ര XUV700 ഇലക്‌ട്രിക്ക് 2025 ഓട്ടോ എക്‌സ്‌പോയില്‍ എത്തിയേക്കും
2025ലെ ഭാരത് മൊബിലിറ്റി ഷോയില്‍ വൈവിധ്യമാർന്ന ഇവികള്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.പുതിയ മഹീന്ദ്ര BE 6 , XEV 9e ഇലക്‌ട്രിക് എസ്‌യുവി കൂപ്പെ എന്നിവയുടെ മുഴുവൻ വിലകളും കമ്ബനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.…