വീട്ടില്‍ ഉറങ്ങിക്കിടന്ന ഉടമയെയും മകളെയും ആക്രമിച്ച് അവശരാക്കി 79 പവൻ സ്വര്‍ണം കവര്‍ന്നു; പ്രതികള്‍…
തിരുവനന്തപുരം: കന്യാകുമാരി തിരുവട്ടാറില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവൻ സ്വർണം കവര്‍ന്ന പ്രതികള്‍ പിടിയില്‍.ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 )…