മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാര്‍ അറസ്‌റ്റില്‍
പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍. പാലക്കയം കുണ്ടംപൊട്ടിയില്‍ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച…