വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്
കാലിഫോര്‍ണിയ: വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനിരിക്കുകയാണ് ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. ഐഫോണ്‍ 17 എയര്‍/സ്ലിം എന്നായിരിക്കും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലിന്‍റെ പേര്.2025 അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണിന്‍റെ വില സൂചന പുറത്തുവന്നു.
2025…