മഴ തുണച്ചു; വൈദ്യുതി ഉല്‍പാദനത്തില്‍ വൻ വര്‍ധന
പാലക്കാട്: നഷ്ടക്കണക്കുകള്‍ക്കിടയില്‍ കെ.എസ്.ഇ.ബിക്ക് 2000 മില്യണ്‍ യൂനിറ്റിന്റെ (എം.യു) വൈദ്യുതോല്‍പാദന വര്‍ധന.അധിക മഴ കിട്ടിയതിനാലാണ് 2022-23 ല്‍ ഉല്‍പാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട്…