സ്ഫോടനത്തിൽ അടച്ച ചെങ്കോട്ട ഇന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും
സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗീകമായി തുറന്നു.…
