ഓടുപാകി വെറും ഒരാഴ്ച, മേല്‍ക്കൂര ദേ കിടക്കുന്നു; വെല്‍ഡര്‍ക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2…
കല്‍പ്പറ്റ: നിര്‍മാണം കഴിഞ്ഞ ഒരാഴ്ചകൊണ്ട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ കടുപ്പിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.മേല്‍ക്കൂര വീണ് കേടുപാട് സംഭവിച്ചതില്‍ നഷ്ടം നല്‍കാന്‍ തയ്യാറാകാത്ത അമ്ബലവയല്‍ സ്വദേശിയായ…