ആകാംക്ഷ നിറച്ച് ‘രുധിരം’, ഞെട്ടിക്കുന്ന ട്രെയിലര്‍ പുറത്ത്
തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്‍മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലർ പുറത്തിറങ്ങി.ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സില്‍ തറയ്ക്കുന്ന പശ്ചാത്തല…