‘മൊതലാളീ ജങ്ക ജഗ ജഗാ…അകലാട് ബീച്ചില്‍ ചാള ചാകര, കടപ്പുറത്ത് നിറയെ മത്തി! തുള്ളിച്ചാടി…
തൃശ്ശൂർ: അകലാട് ത്വാഹ പള്ളി ബീച്ചില്‍ ചാളക്കൂട്ടം കരക്കടിഞ്ഞു. മീൻപിടിക്കാൻ നാട്ടുകാർ കൂട്ടത്തോടെ ബീച്ചിലേക്കെത്തി.ആളുകള്‍ വലിയ ആഹ്ളാദ ആരവത്തോടെയാണ് ചാകരയെ വരവേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ത്വാഹ പള്ളി ബീച്ചില്‍ ചാളക്കൂട്ടം…