നീര്‍ച്ചോലകളെല്ലാം വറ്റി, ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല; ഒടുവില്‍ പരിഹാരം,…
തൃശൂര്‍: ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാന്‍ കൃത്രിമ കുളത്തില്‍ വെള്ളം ടാങ്കറിലെത്തിച്ചു. ചൂലനൂര്‍ മയില്‍ സങ്കേതത്തിലെ നീര്‍ച്ചോലകളെല്ലാം വറ്റിയതോടെ കുടിവെള്ളത്തിനായി മയിലും മറ്റു ജീവികളും പരക്കം പായുന്ന കാഴ്ചയായിരുന്നു ഇവിടെ.മഴ…