ഇടി വരുന്നുണ്ടേ നല്ല കൊലമാസ് ഇടി, ബേസിലിന്റെ വക ‘അതിരടി’ മാസ്, കൂട്ടിന് ടൊവിനോയും വിനീത്…
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ വീഡിയോ പുറത്ത്. 'അതിരടി' എന്നാണ് സിനിമയുടെ പേര്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ,…