പിന്നില്‍ പൊലീസെന്ന് വിവരം, എംഡിഎംഎ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ വലയിലാക്കി പൊലീസ്
മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് ഓടിയ യുവാവിനെ വലയിലാക്കി പൊലീസ്.മലപ്പുറത്താണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.കഴിഞ്ഞ…